തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പ് മന്ത്രിമാരുമായി യാതൊരുവിധ ആലോചനയും നടത്താതെ 6 ജില്ലാ കളക്ടർമാർ ഉൾപ്പെടെ 15 ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ നടപടി വൻ വിവാദത്തിലേക്ക്. ഘടകകക്ഷി മന്ത്രിമാരടക്കം കടുത്ത വിയോജിപ്പും അമർഷവും രേഖപ്പെടുത്തിയതോടെ, ഇന്നലെ വൈകിട്ടിറക്കിയ ഉത്തരവ് സർക്കാർ അടിയന്തരമായി മരവിപ്പിച്ചേക്കുമെന്നാണ് സൂചന.
വി.ഡി. ......
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും സൂപ്പർസ്റ്റാറായി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുതിയ കർമ്മപദ്ധതി പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, ജൂൺ ഒന്നിന് സ്കൂളുകളും കോളേജുകളും തുറക്കുന്നതോടെ ആരംഭിക്കും. ......
ന്യൂഡൽഹി: ഇന്ത്യൻ നിയമപ്രകാരം വിൽപത്രം (മരണശാസനം) രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമില്ലാത്തതിനാൽ, രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന കാരണത്താൽ മാത്രം അതിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി.
ഭാര്യയെയും മക്കളെയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സ്വന്തം സഹോദരിക്ക് അനുകൂലമായി ഒരാൾ എഴുതിവെച്ച വിൽപത്രത്തിൻ്റെ സാധുത ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഈ സുപ്രധാന നിരീക്ഷണം.
തർക്കത്തിൻ്റെ പശ്ചാത്തലം
കർണാടകയിലെ ബി. ഷീന നായിരിയുടെ ഉടമസ്ഥതയിലുള്ള കാർഷിക-പാരമ്പര്യ സ്വത്തുക്കളെച്ചൊല്ലിയായിരുന്നു കേസ്. ......
ന്യൂഡൽഹി: രാജ്യത്തെ നിയമമേഖലയെ ഒന്നടങ്കം നടുക്കുന്ന വെളിപ്പെടുത്തലുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). വിവിധ കോടതി സമുച്ചയങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നവരിൽ 35 മുതൽ 40 ശതമാനം വരെയുള്ള ആളുകൾ വ്യാജ അഭിഭാഷകരാകാമെന്ന് ബി.സി.ഐ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര വെളിപ്പെടുത്തി. ......
7. സിവിൽ സർവീസിലെ ജോലി സമ്മർദ്ദങ്ങൾക്കിടയിലും വായനയ്ക്കും എഴുത്തിനുമായി എങ്ങനെയാണ് സമയം കണ്ടെത്തിയിരുന്നത്?
എഴുത്ത് ഞാൻ പ്രധാനമായും കാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചെയ്തിരുന്നത്. ......
മൂന്നരക്കോടി മലയാളികൾക്കൊപ്പം ഞാനനുഭവിച്ച കേരള ചരിത്രത്തിലെ ഒരു സവിശേഷകാലമാണ് 2016-2026. കേരളത്തിൽ സർവ്വീസിൽ വന്ന 1998 ൽ ഇങ്ങനെ ഒരു കാലം കേരളത്തിലുണ്ടാകും എന്നു കരുതിയിരുന്നില്ല. ഹിറ്റ്ലർ ജർമ്മനിക്കേൽപ്പിച്ച; മാനവികതയെയാകെ എന്നെത്തേയ്ക്കും മരവിപ്പിച്ച മഹാ ആഘാതങ്ങൾക്കു സമാനമായി, മുതലാളിത്ത വികസനത്തിന്റെ ഒരു വ്യാജപതിപ്പ് നിർമ്മിച്ച് അതിന്റെ പരസ്യത്തിന്റെ മധുരം മാധ്യമങ്ങൾക്കും ജനങ്ങൾക്കും യഥേഷ്ടം നൽകി; അഴിമതി, വിശ്വാസവഞ്ചന, തട്ടിപ്പ് എന്നിവ വ്യക്തിഗത ലക്ഷ്യങ്ങളോടെ വിജയകരമായും വിശ്വാസയോഗ്യമായും അവതരിപ്പിക്കപ്പെട്ട ഒരു കാലം. പത്തിൽ ഏഴുവർഷമെങ്കിലും ഈ വക ക്ലാസിക്കിൽ ഫാസിസം വിജയകരമായും ഏറെക്കുറെ സ്വീകാര്യമായും നടത്തിയ അവസ്ഥ. ......
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് 'കേരളശബ്ദം' ഗ്രൂപ്പിന്റെ അഭിനന്ദനങ്ങളും വിജയാശംസകളും അറിയിക്കുന്നു.......
ന്യൂഡൽഹി: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃഗബലിയും ഈദ് നമസ്കാരവും സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ ബലിമൃഗങ്ങളുടെ വിൽപ്പന അനുവദിക്കില്ലെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി.
പശു, ഒട്ടകം തുടങ്ങിയ നിരോധിത മൃഗങ്ങളെ അറുക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആഗ്രഹങ്ങൾ പൂവണിയാതെ പോകാനും അഭിപ്രായഭിന്നതകൾ ഉണ്ടാകാനും ഇടയുണ്ട്. ......